TODAY'S EVENTS

5.00 AM

പടിഞ്ഞാറക്കര ബാലസുബ്രഹ്മണ്യക്ഷേത്രം

Share
Facebook
Twitter

പ്രതിഷ്ഠാ ഉൽസവം: അഷ്ടദ്രവ്യ ഗണപതിഹോമം

7.00 AM

പോണാട് കാവ് ഭഗവതി ക്ഷേത്രം

Share
Facebook
Twitter

ഭാഗവത നവാഹയജ്ഞം

7.00 AM

വേഴാങ്ങാനം മഹാദേവക്ഷേത്രം

Share
Facebook
Twitter

ഭാഗവത സപ്താഹയജ്ഞം

8.00 AM

പൊങ്ങന്താനം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി

Share
Facebook
Twitter

കുർബാന – ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

9.00 AM

കോടിമത ഹെവൻലി ഫീസ്റ്റ് വർഷിപ്പ് സെന്റർ

Share
Facebook
Twitter

സ്വർഗീയ വിരുന്ന് സഭായോഗവും വചനപ്രഘോഷണവും വിടുതൽ ശുശ്രൂഷയും – തോമസുകുട്ടി ബ്രദർ

9.00 AM

ഭരണങ്ങാനം ഓശാന മൗണ്ട് ഓഡിറ്റോറിയം

Share
Facebook
Twitter

ബാലഗോകുലം ജില്ലാ സമ്മേളനം

9.15 AM

കോട്ടയം ഐഎംഎ ഹാൾ

Share
Facebook
Twitter

ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം. ദീപക് മിശ്ര, പ്രതിനിധി സഭ – 11.00, സമാപനസഭ – 3.30.

9.30 AM

പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ

Share
Facebook
Twitter

ആരാധന, വിടുതൽ ശുശ്രൂഷ. റവ. സാബു ആൻ‍ഡ്രൂസ്, ബ്രദർ സന്ദീപ് ദാനിയേൽ.

9.30 PM

പാലാ മൂന്നാനി െഎഎംഎ ഹാൾ

Share
Facebook
Twitter

സൗജന്യ പനി ക്ലിനിക്.

9.30 AM

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ

Share
Facebook
Twitter

കാഞ്ഞിരമറ്റം സർവീസ് സഹകരണ ബാങ്കിന്റെ പഠനസഹായ വിതരണവും എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെ ആദരിക്കലും.

10.00 AM

പബ്ലിക് ലൈബ്രറി മിനി ഓഡിറ്റോറിയം

Share
Facebook
Twitter

ബെഞ്ചമിൻ ബെയ്‌ലി ഫൗണ്ടേഷൻ, ഡിസി ബുക്സ്, പബ്ലിക് ലൈബ്രറി എന്നിവയുടെ മൺസൂൺ ആർട്ട് ഫെസ്റ്റ്. പ്രഭാഷണം.

10.00 AM

കോടിമത വൈസ്മെൻസ് ഹാൾ

Share
Facebook
Twitter

വോയ്സ് ഓഫ് ക്രൈസ്റ്റ് ദൈവസഭയുടെ ആരാധന, വചനശുശ്രൂഷ – ബ്രദർ സ്റ്റാൻലി.

10.00 AM

ചുങ്കം ഗലീലിയ പ്രെയർ ഗ്രൂപ്പ് ഹാൾ

Share
Facebook
Twitter

ആരാധന, വിടുതൽ ശുശ്രൂഷ – പാസ്റ്റർ സജി ജോർജ്.

10.00 AM

പാമ്പാടി മഠത്തിൽ രാജാഞ്ജലി ബിൽഡിങ്

Share
Facebook
Twitter

ബ്രഹ്മകുമാരിസ് ശാഖയുടെ രാജയോഗ ധ്യാനം.

10.00 AM

അരുണാപുരം ഊരാശാല സുബ്രഹ്മണ്യ ക്ഷേത്രം

Share
Facebook
Twitter

നവഗ്രഹപൂജ.

10.00 AM

ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം

Share
Facebook
Twitter

പ്രതിഷ്ഠാ നവതിയാഘോഷം –വെള്ളാപ്പള്ളി നടേശൻ

10.30 AM

കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം റഹബോത്ത് ടവർ

Share
Facebook
Twitter

എലോഹിം ഗ്ലോബൽ മിനിസ്ട്രി ഉപവാസ പ്രാർഥന, വിടുതൽ ശുശ്രൂഷ – പാസ്റ്റർ പി.വി.രമേഷ്.

10.30 AM

നട്ടാശേരി ശ്രീരാമവിലാസം എൻഎസ്എസ് കരയോഗ മന്ദിരത്തിനു സമീപമുള്ള മൈതാനം

Share
Facebook
Twitter

പകിടകളി മത്സരം.

10.30 AM

പാലാ മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി ഹാൾ

Share
Facebook
Twitter

കെപിഎംഎസ്. മീനച്ചിൽ യൂണിയൻ സമ്മേളനം

11.00 AM

പയപ്പാർ ധർമശാസ്താ ക്ഷേത്രം

Share
Facebook
Twitter

പ്രതിഷ്ഠ.

1.00 PM

പാലാ ഹോട്ടൽ അമ്പാടി ഓഡിറ്റോറിയം

Share
Facebook
Twitter

സിഎസ്‍ഡിഎസ് ചെസാം പദ്ധതി സെമിനാറും നയവിശദീകരണ യോഗവും.

1.30 PM

ഐഎംഎ ഹാൾ

Share
Facebook
Twitter

വിളക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം – മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

1.30 PM

അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽപി സ്കൂൾ

Share
Facebook
Twitter

കൂൺ കൃഷി പരിശീലനം.

2.00 PM

തിരുനക്കര വിശ്വഹിന്ദു പരിഷത് ഹാൾ

Share
Facebook
Twitter

അഖിലകേരള വിശ്വകർമ സഭ താലൂക്ക് യൂണിയൻ ജനറൽ ബോഡി, വി.യു.ലംബോദരൻ അനുസ്മരണ സമ്മേളനം.

2.00 PM

പൈക ലിറ്റൽ ഫ്ലവർ എൽപി സ്കൂൾ

Share
Facebook
Twitter

വൈഎംസിഎയുടെ സൗജന്യ പ്രമേഹരോഗ നിർണയ ക്യാംപ്.

2.30 PM

ആർപ്പൂക്കര ചെറുപുഷ്പം പാരീഷ് ഹാൾ

Share
Facebook
Twitter

പിതൃവേദി – മാതൃവേദിയുടെ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം.

2.50 PM

തിരുനക്കര ജവാഹർ ബാലഭവൻ

Share
Facebook
Twitter

ചിരന്തന ചാരിറ്റബിൾ സൊസൈറ്റി ഉദ്ഘാടനം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, അനുഗ്രഹ പ്രഭാഷണം – 4.15, നാടകം – 4.15, കരോക്കെ ഗാനമേള – 5.00.

3.00 PM

തിരുനക്കര വിശ്വഹിന്ദു പരിഷത് ഹാൾ

Share
Facebook
Twitter

തപസ്യ കലാസാഹിത്യവേദി ജില്ലാ വാർഷികോത്സവം.

3.00 PM

മീനടം വട്ടക്കുന്ന് സിഎംഎസ് എൽപി സ്കൂൾ

Share
Facebook
Twitter

വട്ടക്കുന്ന് റസിഡന്റ് അസോസിയേഷൻ പൊതുയോഗം

3.00 PM

ഇടപ്പാടി മേരിമാതാ ഓഡിറ്റോറിയം

Share
Facebook
Twitter

ഗാനസംഗമം.

3.00 PM

മേവട വ്യാപാരഭവൻ ഹാൾ

Share
Facebook
Twitter

ബോധവൽക്കരണ ക്ലാസും സമ്മാനദാനവും.

3.30 PM

ചെറിയപള്ളി പാരിഷ് ഹാൾ

Share
Facebook
Twitter

ചെറിയപള്ളി ഓർത്തഡോക്സ് മഹായിടവക സൺഡേ സ്കൂൾ വാർഷികം.

3.30 PM

ചെറിയപള്ളി പാരിഷ് ഹാൾ

Share
Facebook
Twitter

ചെറിയപള്ളി ഓർത്തഡോക്സ് മഹാഇടവക സൺഡേ സ്കൂൾ വാർഷികം.

3.30 PM

ചെറിയപള്ളി പാരിഷ് ഹാൾ

Share
Facebook
Twitter

ചെറിയപള്ളി ഓർത്തഡോക്സ് മഹാഇടവക സൺഡേ സ്കൂൾ വാർഷികം.

4.00 PM

കടുവാക്കുളം കോൺഗ്രസ് 145–ാം നമ്പർ ബൂത്ത്

Share
Facebook
Twitter

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാ കുടുംബസംഗമം ഉദ്ഘാടനം‍ – മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

4.00 PM

മണിയാപറമ്പ് എസ്എൻഡിപി എൽപി സ്കൂൾ

Share
Facebook
Twitter

ആര്യാട്ടൂഴം ഫാം റോഡും ആറാട്ട് കടവിന്റേയും ഉദ്ഘാടനം – കെ. സുരേഷ് കുറുപ്പ് എംഎൽഎ.