TODAY'S EVENTS

6.30 AM

മൊകവൂർ അയ്യപ്പക്ഷേത്രം

Share
Facebook
Twitter

ഭാഗവത സപ്താഹയജ്ഞം– സ്വാമി നിഗമാനന്ദ തീർഥപാദർ ദേശമംഗലം

8.30 AM

കാശ്യപാശ്രമം

Share
Facebook
Twitter

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ‘ജീവിത വിജയത്തിനു വേദം പഠിക്കൂ’, നക്ഷത്രേഷ്ടി ക്ലാസ് 10.00

9.00 AM

കായികം ഇൻഡോർ സ്റ്റേഡിയം

Share
Facebook
Twitter

നാഷണൽ ഓപ്പൺ കിക് ബോക്സിങ് ചാംപ്യൻഷിപ്പ് ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ

9.00 AM

വലിയങ്ങാടി പഴയ പാസ്പോർട്ട് ഓഫിസ്

Share
Facebook
Twitter

സമർപ്പണവും തെക്കേപ്പുറം റസിഡൻസ് കോ–ഓർഡിനേഷൻ കമ്മിറ്റിയും ചേർന്നു നടത്തുന്ന സൗജന്യ തുടർ മെഡിക്കൽ ക്യാംപ്

9.00 AM

തളി ഇഎംഎസ് മെമ്മോറിയൽ സഹകരണ പരിശീലന കേന്ദ്രം ഗ്രൗണ്ട്

Share
Facebook
Twitter

സംഘമിത്ര 2017– പൂർവവിദ്യാർഥി–സഹകാരി സംഗമം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി

9.00 AM

സിഎച്ച് മേൽപാലം ജംക്‌ഷൻ

Share
Facebook
Twitter

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും മോട്ടോർ വാഹന വകുപ്പും ഇസാഫും പരിവാർ കോഴിക്കോട് കുടുംബാംഗങ്ങളും ചേർന്നു സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാബോധവൽക്കരണം

9.00 AM

മാനാഞ്ചിറ ഗവ. മോഡൽ എച്ച്എസ്എസ് ഹാൾ

Share
Facebook
Twitter

ട്രോമാ കെയർ കോഴിക്കോട് നടത്തുന്ന വൊളന്റിയർ പരിശീലന ക്ലാസ്

9.00 AM

തിരുവണ്ണൂർ ബാ‍ഡ്മിന്റൺ ഇൻഡോർ കോർട്ട്

Share
Facebook
Twitter

എംഎം കുടുംബസംഗമത്തോടനുബന്ധിച്ച് ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ബാ‍ഡ്മിന്റൺ കോച്ച് എ. നാസർ

9.00 AM

വടകര ഗ്രിഫി ഓഡിറ്റോറിയം

Share
Facebook
Twitter

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം

9.30 AM

പന്തീരാങ്കാവ് അനുഗ്രഹ പാലസ് ഓഡിറ്റോറിയം

Share
Facebook
Twitter

കെഎസ്ടിഎ ജില്ലാ സമ്മേളനം – പ്രതിനിധി സമ്മേളനം പൊതുചർച്ച തുടർച്ച

9.30 AM

മലാപ്പറമ്പ് സോഷ്യൽ സെന്റർ

Share
Facebook
Twitter

കൗമാരപ്രായക്കാരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേക പരിശീലന പരിപാടി

9.30 AM

റെയിൽവേ കോളനി റോഡിലെ റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ ഓഫിസ്

Share
Facebook
Twitter

ദേശീയ പെൻഷൻ ദിനാചരണ യോഗം

10.00 AM

വിപണി മലബാർ പാലസ് കൈരളി ഷോറൂം

Share
Facebook
Twitter

ആറൻമുള കണ്ണാടിയുടെ പ്രദർശനവും വിൽപനയും

10.00 AM

തളി പത്മശ്രീ കല്ല്യാണമണ്ഡപം

Share
Facebook
Twitter

കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. പെൻ‌ഷനേഴ്സ് അസോസിയേഷൻസ് കോഴിക്കോടിന്റെ ദേശീയ പെൻ‌ഷൻ ദിനാഘോഷം

10.00 AM

കല്ലായി

Share
Facebook
Twitter

സേവ് ഗ്രീൻ പച്ചക്കറി തൈ വിൽപന പച്ചവണ്ടി , പന്നിയങ്കര 1.30, തിരുവണ്ണൂർ 3.30

10.00 AM

നളന്ദ ഓഡിറ്റോറിയം

Share
Facebook
Twitter

ഓൾ ഇന്ത്യാ ബിഎസ്എൻ‌എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പെൻ‌ഷൻദിനാചരണം

10.00 AM

ബേപ്പുർ‌ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

Share
Facebook
Twitter

ബേപ്പൂർ നടുവട്ടം സുഭാഷ് കലാവേദി ചിത്രരചനാ മൽസരം സമ്മാനദാനം

10.00 AM

വടകര ടൗൺഹാൾ

Share
Facebook
Twitter

കെഎസ്എസ്പിയുവിന്റെ ജില്ലാ പെൻഷൻദിനം. നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ

10.00 AM

വടകര പാർക്ക് റോഡ് ചെത്തു തൊഴിലാളി യൂണിയൻ ഓഫിസ്

Share
Facebook
Twitter

ദേശീയ പെൻഷൻ ദിനം. കെ. ദാമോദരൻ

10.30 AM

വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്‌ലാം പോളിടെക്നിക് ഓഡിറ്റോറിയം

Share
Facebook
Twitter

കോൺഫെഡറേഷൻ ഓഫ് റസി‍ഡൻസ് അസോസിയേഷൻസ് ചേവായൂരിന്റെ വാർഷികാഘോഷവും സുവനീർ പ്രകാശനവും ജില്ലാ പ‌ഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി

11.00 AM

കല –സാംസ്കാരികം ചാലപ്പുറം അവനി ആർട്സ് ഇനീഷ്യേറ്റീവ്

Share
Facebook
Twitter

ആർട്ടിസ്റ്റ് കെ.കെ. മുഹമ്മദിന്റെ ചിത്രപ്രദർശനം

11.00 AM

ശാരദാമന്ദിരം രാമകൃഷ്ണശാരദാ മിഷൻ

Share
Facebook
Twitter

ശാരദാദേവി ജയന്തി സമ്മേളനം

2.00 PM

ശിക്ഷക്സദൻ

Share
Facebook
Twitter

ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജില്ലാ കൺവൻഷൻ

2.00 PM

മാമ്പിലാട് തിരുമന ശ്രീമുത്തപ്പൻ മടപ്പുര

Share
Facebook
Twitter

പുത്തരി വെള്ളാട്ട് ഉൽസവം

3.00 PM

ബീച്ച് മറൈൻഗ്രൗണ്ട്

Share
Facebook
Twitter

ഫൺ പാർക്ക് വിനോദ വിജ്ഞാന വിപണന മേള

3.00 PM

മലാപ്പറമ്പ് ഗവ. യുപി സ്കൂൾ

Share
Facebook
Twitter

സ്കൂൾ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘം രൂപവൽക്കരണം– എ. പ്രദീപ്കുമാർ എംഎൽഎ

3.00 PM

തിരുവണ്ണൂർ പാലാട്ട് ഗവ. യുപി സ്കൂൾ

Share
Facebook
Twitter

പാലാട്ട് നഗർ റസിഡൻസ് അസോസിയേഷൻ ജനറൽബോഡി യോഗം

3.00 PM

കാവിലുംപാറ ഗവ. ഹൈസ്കൂൾ

Share
Facebook
Twitter

പൂർവ വിദ്യാർഥി സംഗമം

3.30 PM

വടകര അടയ്ക്കാത്തെരു

Share
Facebook
Twitter

ഉപഭോക്തൃ സംരക്ഷണ സമിതി കൺവൻഷൻ

3.45 PM

അസ്മ ടവർ

Share
Facebook
Twitter

ഫ്രൈ‍ഡേ ക്ലബ് സംഘടിപ്പിക്കുന്ന ‘പ്രവാചക സന്ദേശവും ആനുകാലിക സമൂഹവും’ പ്രഭാഷണം ഉദ്ഘാടനം കാലിക്കറ്റ് യുണിവേഴ്സിറ്റി വൈസ്ചാൻസലർ വി.സി. മുഹമ്മദ് ബഷീർ

4.00 PM

കക്കോടി ഒറ്റത്തെങ്ങ് വേദമഹാമന്ദിരം

Share
Facebook
Twitter

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദ പ്രവേശിക ക്ലാസ്

4.00 PM

പാലത്ത് നവീന വായനശാല പരിസരം

Share
Facebook
Twitter

വായനശാലയുടെ നേതൃത്വത്തിൽ രൂപവൽ‌ക്കരിക്കപ്പെട്ട സീനിയർ സിറ്റിസൺ‌സ് ഫോറം ഉദ്ഘാടനം

4.30 PM

കൊക്കോഴിക്കോട് ശിവക്ഷേത്രം

Share
Facebook
Twitter

ചെമ്പോല കൂപ്പൺ വിതരണ ഉദ്ഘാടനം

5.00 PM

കണ്ണൂർ റോഡ് സെന്റ് ജോസഫ്സ് ദേവാലയം അങ്കണം

Share
Facebook
Twitter

എക്യുമെനിക്കൽ ക്രിസ്മസ് മഹോത്‍സവം 2017– മുഖ്യാതിഥി കലക്ടർ യു.വി.ജോസ്

5.00 PM

ശ്രീകണ്ഠേശ്വരം പാർഥസാരഥി മണ്ഡപം

Share
Facebook
Twitter

ഭഗവത്‍ഗീത ക്ലാസ് കെ.കെ. ചിത്തരഞ്ജിതൻ

5.00 PM

പൂവാട്ടുപറമ്പ് പൊതുജന വായനശാല

Share
Facebook
Twitter

നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം– ആലങ്കോട് ലീലാകൃഷ്ണൻ

5.30 PM

തളി പത്മശ്രീ കല്യാണ മണ്ഡപം

Share
Facebook
Twitter

തോടയം കഥകളി യോഗത്തിന്റെ കളിയരങ്ങിൽ നളചരിതം രണ്ടാം ദിവസം (കാട്ടാളനും ദമയന്തിയും) പ്രഹ്ലാദ ചരിതം കഥകളികൾ

6.00 PM

മൊകവൂർ പെരുങ്കോവിൽ പറമ്പ്

Share
Facebook
Twitter

മൊകവൂർ സേവന റസി‍ഡൻസ് വെൽഫെയർ അസോസിയേഷൻ പ്രഥമ സമ്മേളനം

7.00 PM

പുതിയങ്ങാടി വരക്കൽ മഖാം

Share
Facebook
Twitter

ശംസുൽ ഉലമാ ഉറൂസ് മുബാറക് – മതപ്രഭാഷണ പരമ്പര ഉദ്ഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ