TODAY'S EVENTS

9.00 AM

നെന്മാറ ലക്ഷ്മി ഓഡിറ്റോറിയം

Share
Facebook
Twitter

കേരള മൺപാത്ര നിർമാണ സമുദായ സഭ സംസ്ഥാന കൗൺസിൽ സമ്മേളനം.

10.00 AM

പാലക്കാട് ഗസാല ഓഡിറ്റോറിയം

Share
Facebook
Twitter

ആറാം മദ്രാസ് റെജിമെന്റ് ബസന്തർ ബറ്റാലിയൻ കുടുംബസംഗമം.

10.00 AM

ധോണി ലീഡ് കോളജ്

Share
Facebook
Twitter

ലൈബ്രറി കൗൺസിൽ ഹയർ സെക്കൻഡറി, കോളജ് ജില്ലാ തല വായനാ മത്സരം.

10.00 AM

പാലക്കാട് രാപ്പാടിക്കു സമീപം കദളീവനം ഹാൾ:

Share
Facebook
Twitter

നായിഡു ഫാമിലി വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം.

10.00 AM

പാലക്കാട് ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

Share
Facebook
Twitter

പൂർവവിദ്യാർഥി സംഗമം.

10.00 AM

താരേക്കാട് ഗ്രാമം മഹാത്മാ ഹിന്ദി വിദ്യാലയം

Share
Facebook
Twitter

ഹിന്ദികവി ചന്ദ്രകാന്ത് ദേവതാലെയുടെ കൃതികളെക്കുറിച്ചുള്ള ചർച്ച

11.00 AM

പാലക്കാട് ടൗൺഹാൾ

Share
Facebook
Twitter

കുടുംബശ്രീ ജില്ലയിലെ ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സർഗോത്സവം ബഡ്സ് ഫെസ്റ്റ്

11.00 AM

പാലക്കാട് കൊപ്പം ലയൺസ് സ്കൂൾ

Share
Facebook
Twitter

പാലക്കാട് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ കൗൺസിലിന്റെ സ്കോളർഷിപ് സമർപ്പണം.