TODAY'S EVENTS

9.00.AM

പഴകുളം പാസ് ഓഡിറ്റോറിയം

Share
Facebook
Twitter

ജില്ല മൃഗസംരക്ഷണ വകുപ്പിന്റെയും പള്ളിക്കൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഗോവുത്സവം. മന്ത്രി കെ. രാജു. 9.00.AM

10.00.AM

തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രം

Share
Facebook
Twitter

സൗജന്യ അർബുദരോഗനിർണയ ക്യാംപ്. 10.00.AM

10.00.AM

തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്റർ

Share
Facebook
Twitter

സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ജില്ലാതല സാംസ്കാരിക സംഗമം. 10.00.AM

2.00.PM

അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ

Share
Facebook
Twitter

സ്കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി. വി.എസ്. സുനിൽകുമാർ, ചിറ്റയം ഗോപകുമാർ എംഎൽഎ. 2.00.PM

2.00.PM

അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ

Share
Facebook
Twitter

ചിറ്റയം ഗോപകുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം. മന്ത്രി വി.എസ്. സുനിൽകുമാർ. 2.00.PM

3.00.PM

പെരുന്തേനരുവി പവർഹൗസ് പരിസരം

Share
Facebook
Twitter

ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എം.എം. മണി. 3.00.PM

5.45.PM

പറക്കോട് ദി പെന്തക്കോസ്തു മിഷൻ ഗ്രൗണ്ട്

Share
Facebook
Twitter

സുവിശേഷയോഗം. 5.45.PM

7.00PM

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഥകളി മണ്ഡപം

Share
Facebook
Twitter

കഥകളി കലാകാരന്മാർക്ക് ആദരം. 7.00PM