Todays Event

7.30am

മുല്ലൂർ ചുണ്ടവിള തമ്പുരാൻ ദേവീ ക്ഷേത്രം

മഹാശിവരാത്രി ഉൽസവം. ശിവപുരാണ പാരായണം 7.30, പൊങ്കാല 8.30, ആത്മീയപ്രഭാഷണം 5.15, അഖണ്ഡനാമയജ്ഞം 6.00, ഭജന 7.00

8.00am

പോങ്ങനാട് തകരപറമ്പ് ശൃംഗൻകോട് മഹാദേവക്ഷേത്രം

ശിവപുരാണപാരായണം 8.00, സമൂഹഅന്നദാനം 12.00, ഗാനമേള 8.30, ബാലെ, ചന്ദ്രമയൂരം 12.30

9.00am

നെടുമങ്ങാട് ആനാട് ശക്തിപുരം ജംക്‌ഷൻ

തിരുവനന്തപുരം ലയൺസ് ക്ലബ്, കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ആനാട് ശക്തിപുരം റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്തമായി കാരക്കോണം സിഎസ്ഐ ആശുപത്രി, ആയൂഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ആയൂർവേദ മെഡിക്കൽ ക്യാംപുകൾ 9.00

9.00am

വിഴിഞ്ഞം പിറവിളാകം തളിയൂർ ശിവക്ഷേത്രം

ശിവരാത്രി ഉൽസവം. പൊങ്കാല 9.00, സമൂഹസദ്യ 12.30, ആത്മീയപ്രഭാഷണം 7.00, ഭജന 8.30

9.00am

മരുതൂർക്കോണം മരുതൂർ ശ്രീമഹാദേവക്ഷേത്രം

മഹാശിവരാത്രി ഉൽസവം. പൊങ്കാല 9.00, സമൂഹസദ്യ 11.00, താലപ്പൊലി 5.00, ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ് 9.00

9.15am

പനങ്ങോട് ഉദയമാർത്താണ്ഡേശ്വരം ശിവക്ഷേത്രം

ശിവരാത്രി ഉൽസവം. പൊങ്കാല 9.15, സമൂഹസദ്യ 12.00, സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ 8.30, വൺമാൻഷോ 12.00

3.00pm

പള്ളിക്കൽ ആനകുന്നം എൻഎസ്എസ് കരയോഗം മന്ദിരം

വനിതസമാജം ആലോചന യോഗം

6.00pm

പെരുകാവ് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് പള്ളി

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമപ്പെരുന്നാളും കൺവൻഷനും. സന്ധ്യാ നമസ്കാരം 6.00, വചനശുശ്രൂഷ 7.00