TODAY'S EVENTS

6.00AM.

വരടിയം സുബ്രഹ്മണ്യ ക്ഷേത്രം:

Share
Facebook
Twitter

ഭാഗവത സപ്താഹയജ്ഞം – കുളത്തൂ‍ർ പുരുഷോത്തമൻ 6.00AM.

9.00AM.

തൃശൂർ ശക്തൻനഗർ മൈതാനം:

Share
Facebook
Twitter

സപ്ലൈകോ ക്രിസ്മസ് ജില്ല ഫെയർ 9.00AM.

9.30AM.

തൃശൂർ തെക്കേ ഗോപുരനട:

Share
Facebook
Twitter

ശിവഗിരി മഠത്തിന്റെയും എസ്എൻഡിപി യോഗത്തിന്റെയും നേതൃത്വത്തിൽ എസ്എൻ‍ഡിപി യോഗം വൈസ് ്രപസിഡന്റ് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിനു സ്വീകരണം 9.30AM.

9.30AM.

തൊയക്കാവ് തിരുഹൃദയ ദേവാലയം:

Share
Facebook
Twitter

ഫാ. ജോസഫ് വടക്കൻ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും. മാർ ടോണി നീലങ്കാവിൽ, ഇ.ശ്രീധരൻ, എം.പി.അബ്ദുൽ സമദ് സമദാനി 9.30AM.

9.30AM.

തൃശൂർ സെന്റ് മേരീസ് കോളജ് ഗ്രൗണ്ട്:

Share
Facebook
Twitter

കാലിക്കറ്റ് സർവകലാശാല ഇന്റർ സോൺ പുരുഷ വിഭാഗം ഹോക്കി ചാംപ്യൻഷിപ് 9.30AM.

10.00AM.

തൃശൂർ ചെമ്പൂക്കാവ് കാർഷിക സമുച്ചയം:

Share
Facebook
Twitter

കേരളശ്രീ അഗ്രോ ഹൈപ്പർ ബസാർ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എസ്.സുനിൽകുമാർ, മന്ത്രി എ.സി.മൊയ്തീൻ, മന്ത്രി സി.രവീന്ദ്രനാഥ് 10.00AM.

10.00AM.

മണ്ണുത്തി വെറ്ററിനറി കോളജ് ഓഡിറ്റോറിയം:

Share
Facebook
Twitter

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പെൻഷനേഴ്സ് യൂണിയൻ വാ‍ർഷിക സമ്മേളനം 10.00AM.

10.00AM.

വടക്കാ‍ഞ്ചേരി തലപ്പിള്ളി താലൂക്ക് കോൺഫറൻസ് ഹാൾ:

Share
Facebook
Twitter

വയോജന ക്ഷേമ അദാലത്ത് 10.00AM.

10.00AM.

തൃശൂർ സരോജ നഴ്സിങ് ഹോം:

Share
Facebook
Twitter

തൃശൂർ ഇഎൻടി സർജൻ അസോസിയേഷൻ പഠനശിബിരം 10.00AM.

10.00AM.

തൃശൂർ പടിഞ്ഞാറെക്കോട്ട ചിത്രസൗധം വാസൻ മെമ്മോറിയൽ ആർട് ഗാലറി:

Share
Facebook
Twitter

അൽക്കാ സിയാദിന്റെ ചിത്രപ്രദർശനം ‘കളേഴ്സ്’ 10.00AM.

10.30AM.

തൃശൂർ ചെമ്പൂക്കാവ് ജവാഹർ ബാലഭവൻ ഹാൾ:

Share
Facebook
Twitter

റിട്ട. ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവൻഷൻ 10.30AM.

11.00AM.

തലോർ സഹകരണ ബാങ്ക് അങ്കണം:

Share
Facebook
Twitter

ടിഎസ്‍സി ബാങ്ക് ഹെഡ് ഓഫിസ് കെട്ടിട സമുച്ചയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, മന്ത്രി വി.എസ്.സുനിൽകുമാർ, മന്ത്രി സി.രവീന്ദ്രനാഥ് 11.00AM.

11.00AM.

തൃശൂർ കേരളവർമ കോളജ് പിഎസ്എൻ ഹാൾ:

Share
Facebook
Twitter

പിടിഎ ജനറൽ ബോഡി യോഗം 11.00AM.

11.00AM.

തൃശൂർ കേരള ലളിതകലാ അക്കാദമി ആർട് ഗാലറി:

Share
Facebook
Twitter

ഇഷിക ചിത്രകാരികളുടെ കൂട്ടായ്മ, ചിത്രപ്രദർശനം ‘ഡിസംബർ മിസ്റ്റ്’ 11.00AM.

3.00PM.

തൃശൂർ സംഗീത നാടക അക്കാദമി ഓപ്പൺ തിയറ്റർ:

Share
Facebook
Twitter

ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവീസ് സ്കീം രജതജൂബിലി ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ്, ഡോ. യൂഹാനോ‍ൻ മാർ മിലിത്തിയോസ് 3.00PM.

3.00PM.

തൃശൂർ പഴയ നടക്കാവ് ലക്ഷ്മിമണ്ഡപം:

Share
Facebook
Twitter

എസ്ബിടി റിട്ട. സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ പൊതുയോഗം 3.00PM.

3.30PM.

തൃശൂർ നായ്ക്കനാൽ ഹിന്ദി പ്രചാരകേന്ദ്രം ഹാൾ:

Share
Facebook
Twitter

കേരള മദ്യനിരോധന സമിതി ജില്ലാ പ്രവർത്തക കൺവൻഷൻ 3.30PM.

4.30PM.

വടക്കാ‍ഞ്ചേരി ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരം:

Share
Facebook
Twitter

സമസ്ത ജില്ലാ നബിദിനറാലി പൊതുസമ്മേളനം ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 4.30PM.

4.30PM.

കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളി അങ്കണം:

Share
Facebook
Twitter

ബ്രദർ സാബു ആറുത്തൊട്ടിയിൽ നയിക്കുന്ന ബൈബിൾ കൺവൻ‌ഷൻ 4.30PM.

5.00PM.

അയ്യന്തോൾ അമർ ജവാൻ സ്മൃതിമണ്ഡപം:

Share
Facebook
Twitter

യുദ്ധത്തിൽ വീരചരമം പ്രാപിച്ച ധീരദേശാഭിമാനികളുടെ സ്മരണയിൽ പൂർവ സൈനിക് സേവാ പരിഷത് വിജയ് ദിവസ് ആചരണം 5.00PM.

5.00PM.

സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ:

Share
Facebook
Twitter

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാട്യവേദി കേരള സംഘടിപ്പിക്കുന്ന സി.എൻ.ശ്രീകണ്ഠൻ നായർ – പ്രഫ. എസ്.രാമാനുജം അനുസ്മരണം 5.00PM.

5.00PM.

തൃശൂർ കൊക്കാലെ ഹോട്ടൽ കാസിനോ ഓഡിറ്റോറിയം:

Share
Facebook
Twitter

സെന്റ് തോമസ് കോളജ് 1975–78 ബാച്ച് ഇക്കണോമിക്സ് ബിരുദ വിദ്യാർഥികളുടെ സംഗമം 5.00PM.

6.00PM.

തൃശൂർ തിരുവമ്പാടി ക്ഷേത്രം:

Share
Facebook
Twitter

ഏകാദശി വിളക്കാചാരം 6.00PM.

6.00PM.

തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളി:

Share
Facebook
Twitter

ക്രിസ്മസ് കാരൾ സർവീസ്. സന്ദേശം – റവ. ജേക്കബ് സി. മാത്യു 6.30PM.

6.00PM.

തൃശൂ‍ർ കിഴക്കേക്കോട്ട അയിനിക്കാട് വനശാസ്താ ക്ഷേത്രം:

Share
Facebook
Twitter

തിയ്യാട്ട് 6.00PM.

6.30PM

പൂത്തോൾ ആച്ചംകുളങ്ങര ശിവക്ഷേത്രം:

Share
Facebook
Twitter

പൂത്തോൾ ദേശവിളക്ക് ഉത്സവം. ഭജന 6.30PM, ശ്രീമൂലസ്ഥാനത്തുനിന്ന് എഴുന്നള്ളിപ്പ് 7.00, അയ്യപ്പൻപാട്ട് 11.30.

7.00PM

പൂങ്കുന്നം ശിവക്ഷേത്ര മൈതാനി:

Share
Facebook
Twitter

പൂങ്കുന്നം ദേശവിളക്ക് ഉത്സവം. ഭക്തിഗാനമേള 7.00PM, ശങ്കരംകുളങ്ങര ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭം 7.30.

7.30PM.

തൃശൂർ ഹോട്ടൽ അശോക ഇൻ ഹാൾ:

Share
Facebook
Twitter

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂ‍ർ ബ്രാഞ്ച് യോഗം 7.30PM.

8.00PM.

തൃശൂർ തെക്കേമഠം:

Share
Facebook
Twitter

ഭാഗവത ത്രിപക്ഷ കഥാപ്രവചനം – സ്വാമി വൈഷ്ണവദാസ് 8.00PM.