TODAY'S EVENTS

4.00AM

മാനന്തവാടി വാടേരി ശിവക്ഷേത്രം

Share
Facebook
Twitter

ശിവരാത്രി ഉത്സവം. പള്ളിയുണർത്തൽ–4.00AM, ഗണപതിഹോമം–5.00, ഉഷഃപൂജ–7.00, ദീപാരാധന–6.30PM, സാംസ്കാരിക സമ്മേളനം–8.00, കലാപരിപാടികൾ–10.00

4.30AM

അമ്പലവയൽ ശിവക്ഷേത്രം

Share
Facebook
Twitter

നടതുറക്കൽ–4.30AM, ഗണപതിഹോമം–5.00, അഖണ്ഡനാമ ജപം–6.30, ഉഷഃപൂജ–6.30, പ്രസാദ ഉൗട്ട്–1.00PM, ദീപാരാധന–6.20, പ്രദക്ഷിണം–6.30, കലാപരിപാടികൾ–8.30

5.00AM

ചീരാൽ കല്ലിൻകര ശിവക്ഷേത്രം

Share
Facebook
Twitter

ശിവരാത്രി ഉത്സവം.പള്ളിയുണർത്തൽ–5.00AM, ഗണപതിഹോമം–5.30, ഉഷഃപൂജ–6.00, രുദ്രാഭിഷേകം–7.00, ഉച്ചപ്പൂജ–12.00PM, അന്നദാനം–12.15, താലപ്പൊലി എഴുന്നള്ളത്ത്–5.30, ഭജന–7.30, അന്നദാനം–8.00, കലാപരിപാടികൾ–10.00

5.30AM

ചൂതുപാറ മാനികാവ് സ്വയംഭൂ ശിവക്ഷേത്രം

Share
Facebook
Twitter

ശിവരാത്രി ഉത്സവം.നടതുറക്കൽ–5.30AM, പ്രഭാഷണം–10.00, ദീപാരാധന–6.00PM, വട്ടക്കളി–10.00

5.30AM

വടുവൻചാൽ നാട്ടുകഴകം കാളിമല തമ്പുരാൻ ക്ഷേത്രം

Share
Facebook
Twitter

ശിവരാത്രി ആഘോഷവും രുദ്രാഭിഷേകവും.നടതുറക്കൽ–5.30AM, അഖണ്ഡ നാമജപം–6.00, വിശേഷാൽ പൂജകൾ–10.00, ദീപാരാധന–6.25PM, താലപ്പൊലി എഴുന്നള്ളത്ത്–7.00, കലാപരിപാടികൾ–11.00

5.30AM

കൽപറ്റ മണിയങ്കോട്ടപ്പൻ ക്ഷേത്രം

Share
Facebook
Twitter

നടതുറക്കൽ–5.30AM, ഉഷഃപൂജ–8.00, ഉച്ചപ്പൂജ–12.00PM, ദീപാരാധന–6.00, നാടൻപാട്ട്–1.00

5.30AM

കാവുംമന്ദം പരദേവതാ ക്ഷേത്രം

Share
Facebook
Twitter

പ്രതിഷ്ഠാദിന ഉത്സവം. നടതുറക്കൽ–5.30AM, ഗണപതിഹോമം–5.30, ഉഷഃപൂജ–7.30, കലശപൂജ–10.00, പ്രഭാഷണം–11.00, ഉച്ചപ്പൂജ–11.30, പ്രസാദ ഉൗട്ട്–1.00PM, താലപ്പൊലി എഴുന്നള്ളത്ത്–5.00, ദീപാരാധന–6.30, ഗാനമേള–10.30

5.30AM

ഏച്ചോം ശിവക്ഷേത്രം

Share
Facebook
Twitter

ശിവരാത്രി ഉത്സവം.നടതുറക്കൽ–5.30PM, ഗണപതിഹോമം–6.00, ആധ്യാത്മിക പ്രഭാഷണം–11.00, ഉച്ചപ്പൂജ–12.00PM, പ്രസാദ ഉൗട്ട്–1.00, ദീപാരാധന–6.00, അത്താഴപ്പൂജ–8.30

6.00AM

പുത്തൂർവയൽ ഉമാമഹേശ്വര ക്ഷേത്രം

Share
Facebook
Twitter

ശിവരാത്രി ഉത്സവം.ഗണപതിഹോമം–6.00AM, വിശേഷാൽ പൂജകൾ–8.00, വിളക്കുപൂജ–10.00 ദീപാരാധന–6.30PM, ഭജന–7.00, സാംസ്കാരിക സമ്മേളനം–8.00, കലാപരിപാടികൾ–10.00

4.45PM

മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രൽ

Share
Facebook
Twitter

തിരുനാൾ.കുർബാന, നൊവേന–4.45PM, പ്രദക്ഷിണം–6.30.

7.00PM

കൽപറ്റ എസ്കെഎംജെ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം

Share
Facebook
Twitter

വയനാട് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്–7.00PM