ADVERTISEMENT
Change mode

പുൽപള്ളി:ചെറ്റപ്പാലം മുതിരമാലിൽ നാരായണി (94) അന്തരിച്ചു. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ. രവീന്ദ്രൻ (വ്യാപാരി), മോഹനൻ, മണി, സന്തോഷ് (കെഎസ്എഫ്ഇ), രാജൻ (അനാമിക ട്രാവൽസ്). മരുമക്കൾ: സുമതി, സുജാത, രജനി, തങ്കപ്പൻ, മിനി.

തരുവണ:വലിയകത്തു അബൂബക്കർ (66) അന്തരിച്ചു. ഭാര്യ: സാറ. മക്കൾ: ശബ്നാസ്, ഷബീറ. മരുമക്കൾ: ഷംന, ഷക്കീർ.

മാനന്തവാടി:പയ്യമ്പള്ളി ലോക്കൽ കമ്മിറ്റിയംഗമായിരുന്ന മുട്ടങ്കര ചക്കുളങ്ങര സി.എസ്.ഭാസ്‌കരൻ (67) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10 ന്. ഭാര്യ: സുമതി. മക്കൾ: സുബി, സമോദ്.

മാനന്തവാടി:കുറ്റിമൂല പള്ളിപ്പുറത്ത് മാധവി (73) അന്തരിച്ചു. ഭർത്താവ്: രാജൻ. മക്കൾ: മഞ്ജുഷ, പി.ആർ.ശ്രീലാൽ (പിഡബ്ല്യുഡി ഓഫിസ് മാനന്തവാടി). മരുമക്കൾ: മനോജ് കുമാർ, സരിന.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT