go

തിമിരശസ്ത്രക്രിയ ക്യാംപ് നാളെ

SHARE

ചെങ്ങന്നൂർ ∙ ഫെസ്റ്റ് ജീവകാരുണ്യനിധിയും ശാസ്താംകോട്ട എംടിഎംഎം ആശുപത്രിയും ചേർന്നു നടത്തുന്ന സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാംപ് നാളെ (08) 10 നു വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കും. നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള തുടർ പരിശോധനയും സൗജന്യ മരുന്നുവിതരണവുമുണ്ടാകും. പ്രളയത്തിൽ ദുരിതം അനുഭവിച്ച രോഗികൾ രേഖകളുമായി എത്തിയാൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. 9847438317.  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama