go

‘കൂടുതൽ റേഷൻ വിഹിതം അനുവദിക്കണം’

SHARE

ആലപ്പുഴ ∙ മുൻഗണനാ ഇതര വിഭാഗത്തിനു കൂടുതൽ റേഷൻ വിഹിതം സ്ഥിരമായി അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നു കേരള സിവിൽ സപ്ലൈസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ​ആവശ്യപ്പെട്ടു. റേഷൻ കാർഡ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു കൂടുതൽ ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കണം.

സംസ്ഥാന സമിതിയംഗം കെ.ബി.സാധുജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.രാജേഷ്, കെ.ബാബു, ജി.രാജേഷ്, എസ്.ഷാജി, എ.സലീം, ബി.പത്മകുമാർ, കെ.ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ബി.സാധുജൻ (പ്രസി), എസ്.ഷാജി (സെക്ര), കെ.ബാബു (ട്രഷ).  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama