go

പൊതുപണിമുടക്ക്: രണ്ടാംദിനവും ചേർത്തലയിൽ ട്രെയിൻ തടഞ്ഞു

ALP19C51353_MED_2AS
SHARE

ചേർത്തല ∙ അഖിലേന്ത്യാപണിമുടക്കിനോട് അനുബന്ധിച്ച് ഐക്യ ട്രേഡ് യൂണിയൻ ചേർത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ ഇന്നലെയും ട്രെയിൻ തടഞ്ഞു. സിഐടിയു ജില്ലാ ട്രഷറർ കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. 

കെ. രാജപ്പൻനായർ, മനോഹരൻ, എൻ.എസ്. ശിവപ്രസാദ്, യു. മോഹനൻ, കെ.എസ്. സലിം, ജയറാം, കെ. ഉമയാക്ഷൻ, വി.എം. സുരേഷ് ബാബു, കെ.കെ. ചെല്ലപ്പൻ, പി. ഷാജിമോഹൻ, വിശ്വനാഥപിള്ള, ടി.കെ. പ്രതാപൻ, കെ.കെ. സിദ്ധാർഥൻ,  പി.ജി. ത്യാഗപ്പൻ, കെ.ജി. ഷാജി മോഹൻ, ഉദയഭാനു, സി.കെ. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

Alappuzha News
പൊതുപണിമുടക്കിനോട് അനുബന്ധിച്ച് ഐക്യ ട്രേഡ് യൂണിയൻ ചേർത്തലയിൽ നടത്തിയ ട്രെയിൻ തടയൽ

തുറവൂർ ∙ മേഖലയിൽ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ പണിമുടക്കിന്റെ ഭാഗമായി തുറവൂർ ടൗണിൽ തൊഴിലാളികൾ പ്രകടനവും സമ്മേളനവും നടത്തി. സിപിഎം ഏരിയാ സെക്രട്ടറി പി.കെ.സാബു ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് പി.എം.അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. 

വി.സോമകുമാർ , ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി .ബൈജു, സിഐടിയു ഏരിയാ സെക്രട്ടറി പി.ഡി. രമേശൻ, വി.എം.ആനന്ദൻ, ഒ.കെ.മോഹനൻ, രാജു സ്വാമി, പി.ഡി.ശ്രീനിവാസൻ ,അസീസ് പായിക്കാട്, സി. വി.ജോയി, പി.ടി.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama