go

മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ അഞ്ചിരട്ടിയാക്കും

SHARE

ബെംഗളൂരു∙ പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ ഉയർത്താൻ ബിബിഎംപി ശുപാർശ. നിലവിൽ 100 രൂപ പിഴ ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് വരെ വർധിപ്പിക്കാനാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ബിബിഎംപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ശുചീകരണ തൊഴിലാളികളും മാലിന്യം കൂട്ടിയിട്ട് പലയിടങ്ങളിലും കത്തിക്കുന്നുണ്ട്. മാലിന്യം കത്തിക്കുന്നത് പരിശോധിക്കാൻ ബിബിഎംപി മാർഷലുകളെ രംഗത്തിറക്കിയിരുന്നു.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama