go

നരേന്ദ്ര മോദി ഇന്ന് ഹൂബ്ബള്ളിയിൽ

Narendra Modi
SHARE

ബെംഗളൂരു ∙ സംസ്ഥാനത്ത് ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ഹുബ്ബള്ളിയിൽ. മുംബൈ–കർണാടക മേഖലയുടെ കവാടമായി വിശേഷിപ്പിക്കുന്ന ഹുബ്ബള്ളിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുന്ന മോദി ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) എന്നിവയുടെ കെട്ടിടത്തിന്റെ തറക്കല്ലിടലും നിർവഹിക്കും. ഇതിനു പുറമേ കേന്ദ്ര സർക്കാരിന്റെ വിവിധ വികസന പദ്ധതികൾക്കും തുടക്കം കുറിക്കും.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama