go

ഇന്നവേറ്റീവ് മൾട്ടിപ്ലക്സിന് സമീപത്തെ മേൽനടപ്പാലം തുറന്നു

bengaluru-innovative-multipliex
ഔട്ടർ റിങ് റോഡ് ഇന്നൊവേറ്റീവ് മൾട്ടിപ്ലക്സിന് സമീപത്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത നടപ്പാലം
SHARE

ബെംഗളൂരു ∙ ഔട്ടർ റിങ് റോഡ് ഇന്നോവേറ്റീവ് മൾട്ടിപ്ലക്സിന് സമീപത്തെ മേൽനടപ്പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ബിബിഎംപി സ്വകാര്യ പങ്കാളിത്തത്തോടെ ലിഫ്റ്റ് സൗകര്യത്തോടെയുള്ള  മേൽപാലമാണ് നിർമിച്ചത്. പാലത്തിന്റെ ഉദ്ഘാടനം അരവിന്ദ് ലിംബാവലി എംഎൽഎ നിർവഹിച്ചു. അപകടമേഖലയായ ഔട്ടർ റിങ് റോഡിൽ മാറത്തഹള്ളി, കലാമന്ദിർ എന്നിവിടങ്ങളിലെ മേൽനടപ്പാലങ്ങളുടെ നിർമാണം അടുത്ത മാസം ആരംഭിക്കും. 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama