go

ഓണക്കാല യാത്ര; ‘കത്തി റേറ്റ്’ ഈടാക്കാൻ സ്വകാര്യ ബസുകൾ

bengaluru-private-buses
SHARE

ബെംഗളൂരു ∙ കേരള സർക്കാരിന്റെ കർക്കശ നിലപാടുകൾക്കിടയിലും തനിസ്വഭാവം കാണിച്ച് സ്വകാര്യ ബസുകൾ. ഓണം അവധിക്ക് ഇത്തവണ ബെംഗളൂരുവിൽനിന്നു തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കെല്ലാം ഉയർന്ന ടിക്കറ്റ് ചാർജ് 2700 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് കേരളം പ്രളയത്തിൽ മുങ്ങിയതിനാൽ വൻ നഷ്ടമുണ്ടായെന്നും അത് ഇത്തവണ നികത്തുമെന്നുമാണ് സ്വകാര്യ ബസ് ഏജൻസികളുടെ നിലപാട്. 

ഇത്തവണ ഒരാഴ്ച മുഴുവൻ ആഘോഷമായതിനാൽ തിരക്കേറിയ സെപ്റ്റംബർ 6നാണ് ബെംഗളൂരു മലയാളികളിൽ ഭൂരിപക്ഷവും നാട്ടിലേക്കു പുറപ്പെടുക. അതിനാൽ ഈദിവസം ഉയർന്ന നിരക്ക് ഇടാക്കാനാണ് ശ്രമം. ടിക്കറ്റ് ചാർജ് 3000 രൂപ കടന്നേക്കുമെന്നും ഇവർ പറയുന്നു.  മുഹറം, തിരുവോണം, ശ്രീനാരായണ ജയന്തി തുടങ്ങിയ ആഘോഷങ്ങളെല്ലാം സെപ്റ്റംബർ രണ്ടാം വാരത്തിലായതിനാൽ ബെംഗളൂരുവിൽ നിന്നു വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞതു 30 സ്പെഷൽ സർവീസുകളുണ്ടാകുമെന്നും 

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama