go

20 കോടിയുടെ തട്ടിപ്പ്; മലയാളികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

hand-cuff
SHARE

ബെംഗളൂരു ∙ ശിവാജിനഗർ ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിനു സമാനമായി, നിക്ഷേപകരിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയെന്ന കേസിൽ മലയാളികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ രാജേഷ്(41), റിജേഷ്(36), ഹരിയാന സ്വദേശി സുനിൽകുമാർ ചൗധരി(36) എന്നിവരെയാണു കബൺ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.   ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തു വിമുക്ത ഭടൻമാർ ഉൾപ്പെടെ 2500 പേരിൽ നിന്നായി 20 കോടിയോളം രൂപ പിരിച്ചെടുത്ത ഇവർ കബളിപ്പിച്ചതായാണു പരാതി.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama