go

എടപ്പാടിയെ ക്ഷണിക്കാൻ രജനിയെത്തി

SHARE

ചെന്നൈ∙മകൾ സൗന്ദര്യയുടെ വിവാഹച്ചടങ്ങിലേക്കു ക്ഷണിക്കാനായി സൂപ്പർ താരം രജനീകാന്ത് മുഖ്യമന്ത്രി എടപ്പാടി  കെ.പളനിസാമിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഗ്രീൻവേഴ്സ് അവന്യൂവിലെ വീട്ടിലായിരുന്നു  കൂടിക്കാഴ്ച. നേരത്തെ ഡിഎംകെ അധ്യക്ഷൻ  എം.കെ.സ്റ്റാലിൻ, മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ ഉൾപ്പെടെ പ്രമുഖ നേതാക്കളെ രജനീകാന്ത് നേരിൽ കണ്ടു ക്ഷണിച്ചിരുന്നു. സൗന്ദര്യയും നടനും വ്യവസായിയുമായി വൈശാഖൻ വാനംഗമുടിയും തമ്മിലുള്ള വിവാഹം ഇന്നു നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama