go

ബിരുദദാന ചടങ്ങ്

Chennai-PG-Distribution
മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ബിരുദ ദാന ചടങ്ങിൽ നിന്ന്.
SHARE

ചെന്നൈ∙ മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ബിരുദദാന ചടങ്ങിൽ ബിഷപ് ഡോ.തോമസ് മാർ അന്തോണിയോസ് വിശിഷ്ടാതിഥിയായി.

കോളജ് സെക്രട്ടറി ഫാ.ഫിലിപ്പ് പുലിപ്ര, പ്രിൻസിപ്പൽ കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. 67 സർവകലാശാല റാങ്ക് ജേതാക്കൾ അടക്കം 410 വിദ്യാർഥികൾ ബിരുദ സർട്ടിഫിക്കറ്റുകൾ  ഏറ്റുവാങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama