TODAY'S EVENTS

9.00AM

ഹോട്ടൽ റിനായ്

Share
Facebook
Twitter

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റിരിയൽസ് മാനേജ്മെന്റ് ശിൽപശാല. 9.00AM.

9.30AM

ഇടപ്പള്ളി ടോൾ എകെജി ഗ്രന്ഥശാലാ ഹാൾ

Share
Facebook
Twitter

പെൺകുട്ടികൾക്കുള്ള നാടക ശിൽപശാല 9.30AM.

9.30AM

കളമശേരി നുവാൽസ്

Share
Facebook
Twitter

ചരക്കു സേവന നികുതിയെക്കുറിച്ചു സെമിനാർ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. റോസ് വർഗീസ് 9.30AM.

9.30AM

കൊച്ചി സർവകലാശാല കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പ്

Share
Facebook
Twitter

സൈബർ സുരക്ഷയിൽ അന്തർ ദേശീയ ശിൽപശാല ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. ജെ. ലത 9.30AM.

10.00AM

എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ

Share
Facebook
Twitter

നാഷനൽ യൂണിയൻ ഓഫ് ബിഎസ്എൻഎൽ വർക്കേഴ്സ് (എഫ്എൻടിഒ) സംസ്ഥാന സമ്മേളനം. ഉമ്മൻ ചാണ്ടി 10.00AM.

10.00AM

പാലാരിവട്ടം പിഒസി

Share
Facebook
Twitter

സുവർണ ജൂബിലി ആഘോഷം. സെമിനാർ ‘ക്രൈസ്തവികതയും കേരള സമൂഹവും’ 10.00AM.

10.00AM

കൊച്ചിൻ ഹോസ്പിറ്റൽ

Share
Facebook
Twitter

സ്ത്രീകൾക്ക് സൗജന്യ മെഡിക്കൽ ക്യാംപ് 10.00AM.

10.00AM

എംജി റോഡ് കൈരളി ഷോറൂം

Share
Facebook
Twitter

കരകൗശല പ്രദർശനം. 10.00AM.

10.00AM

പനമ്പിള്ളി നഗർ സ്റ്റുഡിയോ പെപ്പർ ഫ്രൈ

Share
Facebook
Twitter

കാഞ്ചൻ രത്നയുടെ ചിത്ര പ്രദർശനം 10.00AM.

10.00AM

തൃപ്പൂണിത്തുറ മഹാത്മ ഗ്രന്ഥശാല

Share
Facebook
Twitter

സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ മേഖലാ വാർഷിക പൊതുയോഗം 10.00AM.

2.00OPM

മറൈൻ ഡ്രൈവ്

Share
Facebook
Twitter

കായൽ സമ്മേളനം. യുവജന ശാക്തീകരണ സംഗമം 2.00OPM. തുടർന്ന് കലാപരിപാടികൾ, സിനിമാ പ്രദർശനം.

4.00PM

കടവന്ത്ര ജിസിഡിഎ ഹാൾ

Share
Facebook
Twitter

ടി.കെ. രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം. എൻ.എസ്. മാധവൻ 4.00PM.

4.15PM

എറണാകുളം ഹനുമാൻ കോവിൽ

Share
Facebook
Twitter

രമണ മഹർഷി ഭക്ത സമിതി ശ്രീശങ്കര ജയന്തി ആഘോഷം. ഭജന, തുടർന്ന് ശ്രീശങ്കരൻ രചിച്ച സ്തോത്രങ്ങളുടെ ആലാപനം, പ്രഭാഷണം ഡോ. ജയശ്രീ സുകുമാരൻ 4.15PM.

4.30PM

തൃപ്പൂണിത്തുറ വെങ്കടേശ്വര മന്ദിരം

Share
Facebook
Twitter

തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ യോഗം നേതൃത്വത്തിൽ സ്വാമി വിശ്വേശതീർഥ, സ്വാമി വിശ്വപ്രസന്ന തീർഥ എന്നിവർക്ക് സ്വീകരണം 4.30PM.

6.00PM

ടിഡിഎം ഹാൾ

Share
Facebook
Twitter

എറണാകുളം കരയോഗം കഥകളി ക്ലബ് വാർഷികവും കഥകളി പുരസ്കാര വിതരണവും. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ 6.00PM.

6.30PM

മട്ടാഞ്ചേരി ഉരു ആർട് ഹാർബർ

Share
Facebook
Twitter

ചലച്ചിത്ര പ്രദർശനം. ‘9 ഇഡിയറ്റ്സ് വിത്ത് ഓൾഡ് കാർസ് ട്രാവലിങ് ദ് വേൾഡ്’ 6.30PM, തുടർന്ന് സഞ്ചാരികളുമായി സംഭാഷണം.