മീൻ വിൽപന എളുപ്പമാക്കാൻ ട്രോളി ചരുവം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

INDIA

കൊച്ചി ∙ വീടുകൾ കയറിയിറങ്ങി മീൻ വിൽക്കുന്ന സ്ത്രീകളെ സഹായിക്കാൻ ട്രോളി ചരുവത്തിന്റെ രൂപകൽപ്പനയുടെ പ്രകാശനം ഇന്നു വൈകിട്ട് 5.30ന് മറൈൻഡ്രൈവിൽ നടക്കും.
മൽസ്യം നിറച്ച ഭാരമുള്ള ചരുവം നിരന്തരം എടുത്തുപൊക്കുന്നതുമൂലം സ്ത്രീകൾക്ക് ഒട്ടേറെ ശാരീരിക അവശതകൾ അനുഭവിക്കേണ്ടിവരുന്നു.

ട്രാവൽ ബാഗുകൾക്കു ചക്രങ്ങൾ പിടിപ്പിച്ചതുപോലെ ചരുവങ്ങൾക്കും ചക്രങ്ങൾ പിടിപ്പിച്ചാണ് ഇത്തരം സ്ത്രീകളുടെ ജോലി ആയാസ രഹിതമാക്കിയിരിക്കുന്നതെന്നു ഫ്രെഡറിങ് ഏംഗൽസ് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സഞ്ജീവൻ മാധവൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.