പൗരസ്ത്യ സുവിശേഷ സമാജം ജനറൽ കൺവൻഷൻ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തങ്കളം സെന്റ് തോമസ് സൺഡേ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ജനറൽ കൺവൻഷൻ ഏലിയാസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഫാ. ഡോ. എ.പി. ജോർജ് തുടങ്ങിയവർ സമീപം. തങ്കളം സെന്റ് തോമസ് സൺഡേ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ജനറൽ കൺവൻഷൻ ഏലിയാസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു. പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഫാ. ഡോ. എ.പി. ജോർജ് തുടങ്ങിയവർ സമീപം.

കോതമംഗലം ∙ പൗരസ്ത്യ സുവിശേഷ സമാജം സുവിശേഷ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ തങ്കളം സെന്റ് തോമസ് സൺഡേ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ജനറൽ കൺവൻഷൻ ഏലിയാസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. മർക്കോസ് മാർ ക്രിസോസ്റ്റമോസ് അധ്യക്ഷനായിരുന്നു.

ഫാ. ഡോ. എ.പി. ജോർജ്, പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു. കൺവൻഷൻ നാളെ സമാപിക്കും. ഇന്നു വൈകിട്ട് 7.15 ന് ഫാ. പിടി. തോമസും നാളെ വൈകിട്ട് പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പയും പ്രസംഗിക്കും. മർക്കോസ് മാർ ക്രിസോസ്റ്റമോസ് സമാപന സന്ദേശം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.