വരാപ്പുഴയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ ‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വരാപ്പുഴ ∙ വരാപ്പുഴ ദേവസംപാടത്ത് ഒരുസംഘം ആളുകൾ ചേർന്നു വീടാക്രമിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൽഡിഎഫ് ഹർത്താൽ നടത്തും. ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ആർഎസ്എസ് സംഘം വീടാക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെ തുടർന്നാണു ഗൃഹനാഥൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തതെന്ന് എൽഡിഎഫ് പറഞ്ഞു. യഥാർത്ഥ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.