go

‘കൂടൊരുക്കും കേരളം’ പദ്ധതിയുമായി പറവൂർ നഗരസഭ

SHARE

പറവൂർ ∙ പ്രളയത്തിൽ പൂർണമായി തകർന്ന 60 വീടുകളുടെ പുനർനിർമാണം കാര്യക്ഷമമാക്കാൻ നഗരസഭ ‘കൂടൊരുക്കും കേരളം’ പദ്ധതി ആവിഷ്‌കരിച്ചു. ലൈഫ്, പിഎംഎവൈ മിഷനുകളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട് സംഘടനയും ചേർന്നാണു നടപ്പാക്കുക. ഹ‌ാബിറ്റാറ്റ് ടെക്നോളജി ഭവനനിർമാണം ഏറ്റെടുത്തിട്ടുണ്ട്. 420 സ്ക്വയർ ഫീറ്റ് വീടുകളാണു പണിയുക.

ആദ്യഘട്ടമായി 27 വീടുകളുടെ നിർമാണം ഈ മാസം ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി ഇന്നു മുതൽ ഒരു കൗണ്ടർ നഗരസഭയുടെ എൻജിനീയറിങ് വിഭാഗത്തിൽ പ്രവർത്തിക്കുമെന്നു നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama