go

ബീച്ച് ശുചീകരിക്കുന്നു; യന്ത്രസഹായത്തോടെ

 Ernakulam News
പോളപ്പായൽ അടിഞ്ഞുകൂടിയ ഫോർട്ട്കൊച്ചി ബീച്ച് യന്ത്രസഹായത്തോടെ ശുചീകരിക്കുന്നു.
SHARE

ഫോർട്ട്കൊച്ചി∙ പോളപ്പായലും പ്ലാസ്റ്റിക് മാലിന്യവും നിറ‍ഞ്ഞുകിടക്കുന്ന ബീച്ച് യന്ത്രസഹായത്തോടെ ശുചീകരിക്കുന്നു.12 തൊഴിലാളികളെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. പോളപ്പായൽ ലോറികളിൽ ബ്രഹ്മപുരത്തേക്ക് നീക്കി. കുറെയൊക്കെ ബീച്ചിൽ തന്നെ കുഴിയെടുത്ത് മൂടി. 

ബീച്ചിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് ചാലുകീറി വെള്ളം ഒഴുകിപ്പോകാൻ നടപടിയെടുക്കും. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. ശുചീകരണം ഇന്നും തുടരും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama