go

സൂഫി സംഘത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി

Ernakulam News
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ സുഡാനിൽ നിന്നെത്തിയ സൂഫി സംഘത്തിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.
SHARE

നെടുമ്പാശേരി ∙ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ സുഡാനിൽ നിന്നെത്തിയ സൂഫി സംഘത്തിന് വിമാനത്താവളത്തിൽ സ്വീകരണം നൽകി.  ശൈഖ് സലാഹുദ്ദീൻബദവി അൻഖൻജർ, ശൈഖ് മഹ്മൂദ് ശാഇദീൻ ഖലഫള്ള റഹ്മത്തുല്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

വിമാനത്താവളത്തിൽ മുഹമ്മദ് ഫൈസി പുല്ലാര, കെ.എം.ബഷീർ ഫൈസി, ടി.എസ്.മൂസാഹാജി, കെ.കെ.അബ്ദുല്ല ഇസ്ലാമിയ, മൊയ്ദീൻ ദാരിമി വെള്ളൂർ, കെ.കെ.അബ്ദുൽസലാം, വി.എം.നാസർ, മുഹമ്മദ്  സഫ്വാൻ, സാനിഫ് അലി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama