go

നൗകയിലെ മദ്യസൽക്കാരം: അനുമതി സർക്കാർ തീരുമാനപ്രകാരം

SHARE

കൊച്ചി∙ ആഡംബര നൗകയിൽ മദ്യസൽക്കാരത്തിനുള്ള അനുമതി നൽകിയത് സർക്കാർ തീരുമാനപ്രകാരമാണെന്ന് എക്സൈസ് ഡപ്യുട്ടി കമ്മിഷണർ കെ.ചന്ദ്രപാൽ. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നൗകയ്ക്കു മാത്രമായി ലൈസൻസ് അനുവദിച്ചതെന്നും നിയമത്തിൽ വേണ്ട ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama