go

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Ernakulam News
അഖിൽ
SHARE

പിറവം∙മുഖ്യമന്ത്രി പിണറായി വിജയനെ ഫെയ്സ്ബുക്കിലൂടെ  അപകീർത്തിപ്പെടുത്തിയ യുവാവിനെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഉൗരമന കയ്യാലയ്ക്കത്ത് അഖിൽ ബാലകൃഷ്ണനെ(21)യാണ്  പുത്തൻകുരിശ് സിഐ സാജൻ സേവ്യർ, രാമമംഗലം എസ് ഐ എം.പി. എബി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ജനുവരി 1 മുതൽ ഫെബ്രുവരി 4 വരെ ഇയാൾ ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama