go

‘കൊച്ചിയെ സംബന്ധിച്ച് പ്രചരിക്കുന്ന വാട്സാപ് സന്ദേശം വ്യാജം’

REPRESENTATIVE IMAGE
SHARE

കൊച്ചി∙ എറണാകുളം എംപിയുടെ ഓഫിസിൽ നിന്നറിഞ്ഞത് എന്ന രീതിയിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാട്സാപ് ശബ്ദ സന്ദേശം അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡൻ എംപി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് എന്ന രീതിയിലാണു സന്ദേശം പ്രചരിക്കുന്നത്.ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും മഴയുമായി ബന്ധപ്പെട്ട് നിലവിലില്ല. ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് കണക്കിലെടുക്കേണ്ടതെന്നും എംപി പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama