go

ജനലിലൂടെ നൂഴ്ന്നകയറിയ ‘ഭീകരൻ’ പിടിയിൽ

KOCHI-SNAKE
തേവയ്ക്കലിൽ വീടിന്റെ ജനലഴികളിൽ കുരുങ്ങിയ പെരുമ്പാമ്പ്.
SHARE

തേവയ്ക്കൽ ∙ വീട്ടുകാരെ ഞെട്ടിച്ചു ജനലിലൂടെ വീടിനകത്തേയ്ക്കു നൂഴ്ന്നു കടക്കാൻ ശ്രമിച്ച ‘ഭീകരൻ’ പെരുമ്പാമ്പു കുടുങ്ങി. തേവയ്ക്കൽ തെക്കേ പിഷാരത്ത് ഉണ്ണിക്കൃഷ്ണന്റെ വീടിനകത്തേക്കു ജനലിലൂടെയായിരുന്നു പെരുമ്പാമ്പു കയറിയത്. തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. ഇതിനിടെ ജനലഴിക്കുള്ളിൽ പെരുമ്പാമ്പ് കുരുങ്ങി. പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama