go

തല സുരക്ഷിതമെങ്കിൽ പോക്കറ്റും സുരക്ഷിതം

kochi-ernakulam-helmat-case
ഹെൽമറ്റ് പരിശോധന കർശനമാക്കിയതിനെ തുടർന്ന് കടയിൽ ഹെൽമറ്റ് വാങ്ങാൻ എത്തിയ ആൾ.
SHARE

കാക്കനാട്∙ ഇരുചക്ര വാഹന യാത്രികരുടെ ഹെൽമറ്റ് പരിശോധന ഇന്നു മുതൽ കർശനമാക്കും.  രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഹെൽമറ്റ് പരിശോധനയ്ക്ക് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് 8 സ്ക്വാഡ് രൂപീകരിച്ചു. ഓരോ ദിവസവും വ്യത്യസ്ത റോഡുകളിൽ പരിശോധി ക്കാനാണ് തീരുമാനം. ചില റോഡുകളിൽ തുടരെള്ള പരിശോധിക്കും. ഏതൊക്കെ റോഡുകളിലാണ് പരിശോധനയെന്നു വെളിപ്പെടുത്തില്ല. ഹെൽമറ്റ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കൽ, ലൈസൻസ് സസ്പെൻഡ് ചെയ്യൽ നടപടികളുണ്ടാകും. പിൻസീറ്റിൽ സഞ്ചരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഉത്തരവുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama