MLA QUARTERS
കെ.ജെ. മാക്സി
kj-maxi

കൊച്ചി

പാർട്ടി: സിപിഎം

നിയമസഭയിലേക്കുള്ള ആദ്യ മൽസരത്തിൽ വിജയം. സിഐടിയു ജില്ലാ കമ്മിറ്റി അംഗം, സിപിഎം കൊച്ചി ഏരിയാ സെക്രട്ടറി.

മുൻപ്: കൊച്ചി നഗരസഭാ കൗൺസിലർ, സ്ഥിരം സമിതി അധ്യക്ഷൻ.