TODAY'S EVENTS

10.30AM

മണക്കാട് കൃഷിഭവൻ

Share
Facebook
Twitter

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2017–18 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഫലവൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം – 10.30AM.

1.30PM

തൊടുപുഴ മുനിസിപ്പൽ ഗ്രൗണ്ട്

Share
Facebook
Twitter

തൊടുപുഴ മർച്ചന്റ്സ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സെന്റർ നടത്തുന്ന ജുറാസിക് ആൻഡ് റോബോട്ടിക് ആനിമൽസ് എക്സിബിഷൻ, ബാഹുബലി മ്യൂസിയം – 1.30PM

2.30PM

ഇടവെട്ടി കൃഷിഭവൻ

Share
Facebook
Twitter

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 2017–18 ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഫലവൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം – 2.30PM.

4.00PM

തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം

Share
Facebook
Twitter

കാഡ്സ് ഗ്രീൻഫെസ്റ്റ് – ‘ഫാഷൻഫ്രൂട്ട് കൃഷി വരുമാനത്തിനും അലങ്കാരത്തിനും’ – പരിശീലന പരിപാടി – 4.00PM

4.30PM

രാജഗിരി ക്രിസ്തുരാജ് പള്ളി

Share
Facebook
Twitter

കൂദാശയും ഇടവക മദ്ധ്യസ്ഥനായ ക്രിസ്തുരാജന്റെയും വി. ഗീവർഗീസിന്റെയും സംയുക്ത തിരുനാളും – ജപമാല, ലദീഞ്ഞ്, നൊവേന, കുർബാന – 4.30PM.

5.30PM

മുട്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം

Share
Facebook
Twitter

മുട്ടം ഫുൾ ഗോസ്പൽ ചർച്ച് കൺവൻഷനും സംഗീത വിരുന്നും – 5.30PM.