go

കരുണാപുരം പള്ളി; ഓർമപ്പെരുന്നാളിന് കൊടിയേറി

Idukki News
കരുണാപുരം യെറുശലേം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാളിനു തുടക്കമിട്ടു വികാരി ഫാ. പി.സി. വർഗീസ് കൊടിയേറ്റുന്നു.
SHARE

കട്ടപ്പന ∙ കരുണാപുരം യെറുശലേം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനു തുടക്കമിട്ടു വികാരി ഫാ. പി.സി. വർഗീസ് കൊടിയേറ്റി. ഇന്ന് 9.30നു ധ്യാനം - ഫാ. പി.എം. ജോൺ, 6നു സന്ധ്യാനമസ്‌കാരം, 6.45നു ഗാനശുശ്രൂഷ, 7നു പ്രസംഗം - ഫാ. രാജൻ വർഗീസ്. 

നാളെ 5.30നു സന്ധ്യാനമസ്‌കാരം, 6.30നു ഗാനശുശ്രൂഷ, 7നു പ്രസംഗം - ഫാ. എ.എസ്. നോബിൾ. 13നു 8.30നു കുർബാന, 6നു സന്ധ്യാനമസ്‌കാരം, 7നു ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം, കുട്ടികളുടെ കലാപരിപാടികൾ. 14ന് 5.30നു സന്ധ്യാനമസ്‌കാരം, 7നു പ്രദക്ഷിണം - തണ്ണിപ്പാറ സെന്റ് ജോർജ് കുരിശടിയിലേക്ക്, 8.30നു ആശീർവാദം, നേർച്ച വിളമ്പ്. 

15നു 7നു പ്രഭാതനമസ്‌കാരം, 8നു മൂന്നിൻമേൽ കുർബാന, 10നു പ്രദക്ഷിണം - കരുണാപുരം സൗത്ത് സെന്റ് മേരീസ് കുരിശടിയിലേക്ക്, 11നു ആശീർവാദം, നേർച്ച വിളമ്പ്, ആദ്യഫല ലേലം.

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama