go

മഴ: ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം

Rain
SHARE

തൊടുപുഴ ∙  ജില്ലയിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നു അതീവജാഗ്രതാ നിർദേശം. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കാൻ ദുരിതാശ്വാസ ഏകോപന ചുമതലയുള്ള മന്ത്രി സി. രവീന്ദ്രനാഥ് നിർദേശം നൽകി. കലക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവർ പങ്കെടുത്തു. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama