go

പുഴ ഗതിമാറി ; ഷാജിക്ക് വീടു പോയി

SHARE

അടിമാലി ∙ കലിതുള്ളിയെത്തിയ പ്രളയക്കലി, മാങ്കുളം പഞ്ചായത്ത് ആറാംമൈൽ വാർഡിലെ ഒന്നാം നമ്പർ വീട് ഇനിയില്ല. പ്രളയത്തെ തുടർന്ന് നല്ലതണ്ണിയാർ ഗതിമാറി ഒഴുകിയതോടെ ആറാംമൈൽ പട്ടരുമഠം ഷാജിക്ക് നഷ്ടമായത് വാർഡിലെ ഒന്നാം നമ്പർ വീടും 50 സെന്റ് കൃഷി ഭൂമിയുമാണ്. 2 പതിറ്റാണ്ടു കാലത്തെ അധ്വാനം കൊണ്ടു സമ്പാദിച്ച കിടപ്പാടം നഷ്ടമായതോടെ ഭാര്യയും 2 പെൺമക്കളും അടങ്ങുന്ന കുടുംബം ഇനി എന്ത് എന്ന ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. 

MORE IN IDUKKI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama