കൊയ്യം ജിഎച്ച്എസ്എസ് വാർഷികാഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീകണ്ഠപുരം∙ കൊയ്യം ജിഎച്ച്എസ്എസ് വാർഷികാഘോഷവും അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.വി.ഗോമതി, പി.കെ.ചിത്രലേഖ, മിനേഷ് മണക്കാട്, പി.ദിനേശൻ, കെ.കെ.രഘുനാഥൻ, കൊയ്യം ജനാർദനൻ, കെ.എം.ഇബ്രാഹിം, കെ.പ്രേമരാജൻ, കെ.പി.ദിവാകരൻ, എം.മുകുന്ദൻ, കെ.വി.സിന്ധു, ടി.വി.സ്വാതി, എം.ടി.മധുസൂദനൻ, കെ.കെ.രവി എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ.കെ.മോഹനൻ, പി.പി.രതീശൻ, പി.ടി.രാധാമണി, സെലിൻ ജോസ് എന്നിവർക്കും വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച എ.കെ.ബിജുരാജ്, ഐ.വി.ജുനൈസ്, ശ്രീരാജ് കൃഷ്ണ, വി.വി.സഫീർ എന്നിവർക്കും ഉപഹാരം നൽകി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.