go

അമ്മംകുളത്തെ സ്കൂട്ടർ അപകടത്തിൽ മരിച്ചു

kannur news
ജോയി.
SHARE

തളിപ്പറമ്പ്∙ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു. ഒടുവള്ളി അമ്മംകുളത്തിന് സമീപം ഉണ്ടായ അപകടത്തിൽ പൂവം ഇഞ്ചിക്കുണ്ട് സ്വദേശി താന്നിമൂട്ടിൽ ജോയി(45) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ജോയിയെ അമ്മംകുളത്തിന് സമീപം റോഡിൽ സ്കൂട്ടർ മറിഞ്ഞ് പരുക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ: ഗ്രേസി.മക്കൾ: ജോമോൻ, ജോമോൾ.മരുമകൻ: ബിജിൽ.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama