go

ദേശീയ പാതയോരം ശുചീകരണം:പഞ്ചായത്ത് മുന്നിട്ടിറങ്ങി

kannur news
പരിയാരം ദേശീയപാത ശൂചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

പരിയാരം ∙ജനകീയ കൂട്ടായ്ഗ്രാമയിൽ ദേശീയ പാതയോരം ശുചീകരണവുമായി പഞ്ചായത്ത് മുന്നട്ടിറങ്ങി. പരിയാരം പഞ്ചായത്ത്, ഹരിതകേരളം, വനം വകുപ്പ് ശുചിത്വമിഷൻ. എക്യുപ്പ്മെന്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത പരിയാരം ഔഷധി റോഡ് മുതൽ കുപ്പം പാലം വരെ 9 കിലോമീറ്റർ ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത്പ്രസിഡന്റ് എ.രാജേഷ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ഡി വൈ എസ്പി പി.കെ.സുധാകരൻ, ഹരിത കേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ, ശുചിത്വമിഷൻ കെ.ആർ.അജയകുമാർ, ജനപ്രതിനിധികളായ പി.രഞ്ജിത്ത്,, പി.പി.രഘു, എം.ടി.മനോഹരൻ, പി.വി.സജിവൻ, പി.സാജിദ , പി.വി.ഗോപാലൻ, കെ.പി.സൽമത്ത് ,

കെ.ഇബ്രാഹിം, ഇ.ഗിരിജ, സി. രേഖ , കെ. വിജയൻ ,വി.വി.സി.ബാലൻ, എം.ചന്ദ്രൻ , പി പി ജനാർദ്ദനൻ , എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.  വായനശാല, ക്ലബ്, കുടുംബശ്രീ ,ആശ, അങ്കണവാടി, പുരുഷ സഹായ സംഘങ്ങൾ, വ്യാപാരികൾ , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ  ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.

MORE IN KANNUR LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama