go

ബാലികയെ പീഡിപ്പിച്ചകേസിൽ 10വർഷം കഠിനതടവും പിഴയും

Kasargod News
അമാനുല്ല
SHARE

കാസർകോട് ∙ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 10വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കുബനൂർ റുഖ്സാന മൻസിലിൽ അമാനുല്ല(40)യ്ക്കാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കിൽ 2വർഷം കൂടി കഠിനതടവ് അനുഭവിക്കണം.പിഴ പെൺകുട്ടിക്കു നൽകണം.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama