go

‘കർഷക പ്രശ്നങ്ങൾക്കു പരിഹാരം കാണണം’

SHARE

കാഞ്ഞങ്ങാട് ∙ കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നു കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഏബ്രാഹം, റോഷി അഗസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറിമാരായ സേവി കുരിശുവീട്ടിൽ, ജെറ്റോ ജോസഫ്, പി.പി.മൈക്കിൾ, ചാക്കോ, ഷാജി വെള്ളംകുന്നേൽ, ജോസഫ് മൈക്കിൾ, ഡാനിയേൽ ഡിസൂസ, ജോയ് മൈക്കിൾ, ബാബു നൊടിയകാല, മാത്യു കാഞ്ഞിരത്തിങ്കൽ, ജയിംസ് കഞ്ഞിപ്പള്ളി, ഷിനോജ് ചാക്കോ, സിജി കടക്കയം, സ്റ്റീഫൻ മൂരികുന്നേൽ എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama