go

മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് സോഷ്യലിസ്റ്റ് ജനതാദൾ

Kasargod News
സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട്ട് സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
SHARE

കാഞ്ഞങ്ങാട്∙ ശബരിമലയിൽ  പോലീസ് നടപടികളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ്  വി.വി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് പാർട്ടി ജില്ലാകൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

 ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ ആചാരി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എച്ച്.ജി.ശ്രീകാന്ത്, സി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama