go

ക്രിസ്മസ്–പുതുവത്സരാഘോഷം: വ്യാജമദ്യം തടയാൻ നടപടി തുടങ്ങി

Kasargod News
SHARE

കാസർകോട് ∙   ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ജില്ലയിൽ വ്യാജമദ്യം, ചാരായം, സ്പിരിറ്റ് എന്നിവയുടെ ഉൽപാദനവും കടത്തും വർധിക്കുന്നത് തടയാൻ നടപടി തുടങ്ങി.

 എക്‌സൈസ് തീവ്രയത്‌ന എൻഫോഴ്‌സ്‌മെന്റ് പ്രവർത്തന ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂമും, കാസർകോട്, ഹൊസ്ദുർഗ് സർക്കിൾ ഓഫിസുകളിൽ ഓരോ സ്‌ട്രൈക്കിങ് ഫോഴ്‌സും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.

വിവരങ്ങൾക്ക് :  

എക്‌സൈസ് ടോൾ ഫ്രീ നമ്പർ - 155355. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് 04994 257060

എക്‌സൈസ് സർക്കിൾ  ഓഫിസുകൾ– ഹൊസ്ദുർഗ് 0467 2204533, കാസർകോട് 04994 255332, വെള്ളരിക്കുണ്ട്-0467 2245100, നീലേശ്വരം -0467 2283174.

റെയിഞ്ച് ഓഫിസുകൾ–ഹൊസ്ദുർഗ് 0467 2204533,

 കാസർകോട് 04994 257541, കുമ്പള 04998 213837, ബന്തടുക്ക04994 205364, ബദിയടുക്ക 04994 261950.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama