go

കളിയാട്ട ഉത്സവത്തിന് ജൈവപച്ചക്കറി കൃഷി

Thrissur news
നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂർത്തി ദേവസ്ഥാന പുനഃപ്രതിഷ്ഠാ കളിയാട്ട ഉത്സവത്തിന് അന്നദാനമൊരുക്കാനുള്ള പച്ചക്കറി വിളവെടുപ്പ് ഇയ്യക്കാട്ട് രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

നീലേശ്വരം ∙ പുനഃപ്രതിഷ്ഠാ കളിയാട്ട ഉത്സവത്തിനെത്തുന്നവർക്ക് അന്നദാനമൊരുക്കാൻ ജൈവപച്ചക്കറി കൃഷി. നീലേശ്വരം കടിഞ്ഞിമൂല വിഷ്ണുമൂർത്തി ദേവസ്ഥാന ആഘോഷ കമ്മിറ്റിയാണ് കൃഷിയിറക്കിയത്.  40 ദിവസത്തിനകം വിളവെടുപ്പുത്സവം നടത്തി.

 മുതിർന്ന കർഷകൻ ഇയ്യക്കാട്ട് രാഘവൻ, ആഘോഷ കമ്മിറ്റി ചെയർമാൻ മാമുനി വിജയൻ, സംഘാടക സമിതി ഭാരവാഹികളായ മേലാളത്ത് കൃഷ്ണൻ, മാട്ടുമ്മൽ കൃഷ്ണൻ, ഇ.ബാലചന്ദ്രൻ, മാതൃസമിതി പ്രസിഡന്റ് എം.വി.മീനാക്ഷി, തലക്കാട്ട് ചന്ദ്രൻ, ശോഭ പ്രകാശൻ, രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama