go

സുന്നി യുവജന സംഘം സോൺ യൂത്ത് കൗൺസിൽ

Kasargod news
എസ്‌വൈഎസ് കാസർകോട് സർക്കിൾ യൂത്ത് കൗൺസിൽ ജില്ലാ ജനറൽ സെക്രട്ടറി പാത്തൂർ മുഹമ്മദ് സഖാഫി ഉദ്‌ഘാടനം ചെയ്യുന്നു.
SHARE

കാസർകോട് ∙ സമസ്ത കേരള സുന്നി യുവജന സംഘം സോൺ യൂത്ത് കൗൺസിൽ ജില്ലാ ജനറൽ സെക്രട്ടറി പാത്തൂർ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. യൂത്ത് കൗൺസിൽ പ്രസിഡന്റ് സുലൈമാൻ സഖാഫി അധ്യക്ഷത വഹിച്ചു.

അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, ശംസുദ്ദീൻ, ശംസീർ സൈനി, മുഹമ്മദ്, ഹനീഫ്, സലീം, ജാഫർ ചൗക്കി, അബ്ദുന്നാസിർ സഖാഫി തുരുത്തി, അബ്ദുർ റസാഖ് സഖാഫി എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: അബ്ദുൽ കരീം അൽ ഹാദി (പ്രസി), അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന് (ജന. സെക്ര), മുനീർ ഏർമാളം (ഫിനാ.സെക്ര), മുനീർ അഹ്മദി സഅദി നെല്ലിക്കുന്ന്, അഹ്മദ് സഅദി ചെങ്കള (വൈ. പ്രസി), പി.എം.എ.ഖാദിർ, അബ്ദുന്നാസിർ, ത്വാഹിർ ഹാജി, അലി സഖാഫി, ബി.എ.ആസിഫ്, അബ്ദുൽ റഹ്മാൻ (സെക്രട്ട).

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama