go

മിന്നൽ: തെങ്ങിന് തീപിടിച്ചു

Kasargod News
നീലേശ്വരം പള്ളിക്കര മുണ്ടേമ്മാട്ടെ വട്ടയിൽ ലക്ഷ്മണന്റെ പറമ്പിലെ തെങ്ങിന് മിന്നലേറ്റു തീപിടിച്ചപ്പോൾ.
SHARE

നീലേശ്വരം ∙ മിന്നലിൽ തെങ്ങിനു തീപിടിച്ചു.‌ പള്ളിക്കര മുണ്ടേമ്മാട് പൊട്ടൻ ദേവസ്ഥാന സമീപം താമസിക്കുന്ന വട്ടയിൽ ലക്ഷ്മണന്റെ പറമ്പിലെ തെങ്ങിനാണ്  ഇന്നലെ വൈകിട്ടു മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ തീ പിടിച്ചത്. തെങ്ങിന്റെ തലപ്പത്ത് തീ പടർന്നതോടെ സമീപവാസികളും സ്ഥലത്തെത്തി. തൊട്ടടുത്തെ കെഎസ്ഇബി ജീവനക്കാരൻ ബാലകൃഷ്ണന്റെ വീട്ടിലെ ഇലക്ട്രിക് സാധനങ്ങളും നശിച്ചു.

MORE IN KASARAGOD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama