പൂജപ്പുര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദപുരാണ വിചാരസത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളപുരം ∙ ഇടവട്ടം പൂജപ്പുര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദപുരാണ വിചാരസത്രം ഭക്തിസാന്ദ്രമായി. ഇന്നലെ നടന്ന സുബ്രഹ്മണ്യ വള്ളി വിവാഹത്തിലെ സ്വയംവര കലശാദി പൂജകൾക്കു തിരുപ്പഴനി തന്ത്രി എസ്.പിച്ചപ്പാശിവം മുഖ്യ കാർമികത്വം വഹിച്ചു. മംഗല്യസൂത്രം,താലി സമർപ്പണം,പുടവ സമർപ്പണം തുടങ്ങിയ ചടങ്ങുകളും നടന്നു. തുടർന്നു പ്രഫ. വി.ടി.രമയുടെ പ്രഭാഷണവും നടന്നു. ഏഴു ദിവസത്തെ വിചാരസത്രം ഞായറാഴ്ച അവഭൃഥസ്നാന പ്രയാണം,ഉപഹാരസമർപ്പണം എന്നിവയോടെ സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.