പതാരം സ്കൂൾ കിണറിൽ സമുദ്രജീവികളുടെ ഫോസിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 പതാരം ശാന്തിനികേതനം എച്ച്എസ്എസ് വളപ്പിലെ കിണറിൽ നിന്നു ലഭിച്ച ഫോസിൽ.  പതാരം ശാന്തിനികേതനം എച്ച്എസ്എസ് വളപ്പിലെ കിണറിൽ നിന്നു ലഭിച്ച ഫോസിൽ.

ശാസ്താംകോട്ട ∙ സ്കൂൾ പരിസരത്തെ കിണറിന് ആഴംകൂട്ടുന്നതിനിടയിൽ അപൂർവയിനം സമുദ്രജീവികളുടെ ഫോസിൽ കണ്ടെത്തി. പതാരം ശാന്തിനികേതനം എച്ച്എസ്എസ് വളപ്പിലെ കിണറ്റിൽ നിന്നാണു ചിറകുള്ള നക്ഷത്രമത്സ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫോസിലുകൾ ലഭിച്ചത്.

kollam-fossil-1

കൽക്കരിയുടെ ആദ്യരൂപമായ പീറ്റും വിവിധയിനം ശംഖുകളും മുത്തുചിപ്പികളും കൂട്ടത്തിലുണ്ട്. സ്കൂളിലെ ജിയോളജി വിഭാഗം അധ്യാപകർ പരിശോധന നടത്തിയ ശേഷം പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചു. കൂടുതൽ പഠനങ്ങൾക്കു വിധേയമാക്കണമെന്നു വിദഗ്ധർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.