go

അംബേദ്കർ അനുസ്മരണം

SHARE

കല്ലുവാതുക്കൽ∙ അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടന ഭീഷണിയിലാണെന്നു കെപിസിസി നിർവാഹക സമിതി അംഗം എൻ.ജയചന്ദ്രൻ. സാംബവസഭ കല്ലുവാതുക്കൽ ശാഖയുടെ അംബേദ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ആർ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വടമൺ വിനോജി, സുനു ഭാസ്കർ ബാബു അടുതല, രാജമ്മ, ചിറക്കര ഷാബു, എ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama