go

ശാലേം മാർത്തോമ്മ ഇടവക കൺവൻഷൻ

SHARE

കരുനാഗപ്പള്ളി ∙ കല്ലേലിഭാഗം ശാലേം മാർത്തോമ്മ ഇടവക കൺവൻഷനും ഇടവക ദിനാചരണവും പ്രാരംഭ യോഗത്തോടെ ആരംഭിച്ചു. ഒൻപതിനു സമാപിക്കും. ഇന്ന് 10.30 നു ഉപവാസ പ്രാർഥന, 6.30 നു ധ്യാനയോഗം. നാളെ 10.30ന് ആത്മായ പരിശീലന കളരി, 6.30 നു ധ്യാനയോഗം. 2 ദിവസവും കർണാടക മിഷൻ സുവിശേഷകൻ ഇ. യോഹന്നാൻ നേതൃത്വം നൽകും. 8ന് ഇടവക മുൻവികാരി ഡോ.സി.എം.വർഗീസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ഇടവകദിനം, സ്നേഹവിരുന്ന്.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama