go

ഇടതു സർക്കാർ നടത്തുന്നത് അംബേദ്കറെ മറന്ന ഭരണം: കൊടിക്കുന്നിൽ സുരേഷ്

Kollam News
ദലിത് കോൺഗ്രസ് നടത്തിയ അംബേദ്കറുടെ ചരമവാർഷികം കൊടിക്കുന്നിൽ സുരേഷ് എം പി . ഉദ്ഘാടനം ചെയ്യുന്നു
SHARE

കൊട്ടാരക്കര∙ നവോത്ഥാന നായകന്മാരിൽ മുമ്പനായ അംബേദ്കറെയും ആശയങ്ങളെയും മറന്നു കൊണ്ടുള്ള ഭരണമാണ് കേരളത്തിലെ ഇടതു സർക്കാർ നടത്തുന്നതെന്ന്‌ കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ദളിത് കോൺഗ്രസ് നടത്തിയ അംബേദ്കറുടെ ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു .

അംബേദ്കർ ജയന്തിയും ചരമദിനവും സർക്കാർ പേരിനുവേണ്ടി ആചരിക്കുകയാണ് സർക്കാർ. ബിജെപിയുടെ ദളിത് പ്രേമം കപടമാണെന്നും എം പി പറഞ്ഞു . ഇരുമ്പനങ്ങാട് ബാബു അധ്യക്ഷത വഹിച്ചു . പാത്തല രാഘവൻ, പി.ഹരികുമാർ, ഒ.രാജൻ, ശോഭ പ്രശാന്ത്, ലളിതാ മണി,താമരക്കുടി വിജയകുമാർ, എഴുകോൺ വിജയകുമാർ ,പ്ലാക്കോട് സാബു , മുട്ടമ്പലം രഘു,ദിനേശ് മംഗലശ്ശേരി, എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama